China Claims India Admits To Crossing Into Its Territory | Oneindia Malayalam

2017-07-26 9

India has admitted that its soldiers crossed into chinese territory claimed China's Foreign Minister today, demanding that Delhi must conscientiously withdraw its troops that moved across the border in Sikkim early in June.

ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഇന്ത്യന്‍ സേന അതിക്രമിച്ചു കടന്നുവെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ സമ്മതിച്ചുവെന്ന അവകാശവാദവുമായി ചൈന. ശരിയും തെറ്റും ഇപ്പോള്‍ വ്യക്തമായി. ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നിട്ടില്ലെന്ന് ഉന്നത ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ തുറന്നുസമ്മതിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ അവകാശപ്പെട്ടു. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂേെടയാണ് മന്ത്രിയുടെ അവകാശവാദം.